ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ മാഞ്ഞു പോകുന്ന പ്രകൃതി

18:06, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =മാഞ്ഞു പോകുന്ന പ്രകൃതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാഞ്ഞു പോകുന്ന പ്രകൃതി

പ്രകൃതീ നീ അന്ന് ചൂടിടിയിട്ടുള്ള പൂക്കളിന്ന് എങ്ങുപോയി?

ആനന്ദ് മായ് പൊട്ടിപ്പിളരും നിൻ പുലരിയും എങ്ങുപോയി?

മധുരമായി പാട്ടുപാടും നിൻ കിളികൾ ക്കിന്നെന്ത് എന്തുപറ്റി?

സുഗന്ധമായ് വീശും നിൻ വസന്തത്തിന് എന്തുപറ്റി?

കുളം ഇല്ല പുഴയില്ല നുണയാൻ മുറ്റത്തൊരു മാവും ഇല്ല!

ഒഴുകും നിൻ ഈണമാ ആയി മാറിയ കാട്ടുചോലകൾ ഒന്നുമില്ല!

ചെളിയിൽ കളിക്കും നിൻ പുഴയിൽ കുളിക്കും ഉണ്ണികൾ ഒട്ടുമില്ല!

പ്രണയം തുളുമ്പുന്ന എൻ മനസ്സരുക്കാൻ പ്രകൃതി നിന്നിൽ ഇന്ന് ഒന്നും ഇല്ലേ ?

ദിൽഷാ ന കെ.ടി
9 ഡി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത