ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും ആരോഗ്യവും
വ്യക്തിശുചിത്വവും ആരോഗ്യവും
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധി കുറയ്ക്കാനും ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാനും കഴിയും. കൂടെ കൂടെ കൈകൾ നന്നായി സോപ്പിട്ടു കഴുകണം. വയറിളക്കരോഗങ്ങൾ ,വിരകൾ, കുമിൾരോഗങ്ങൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. പൊതുസ്ഥലങ്ങളിൽ പോയിവന്നാൽ നിർബന്ധമായും കുളിച്ച് ഡ്രസ് മാറണം. കൈകൾ കഴുകുമ്പോൾ കൈയ്ക്ക് അകവും പുറവും വിരലിനററവും വിരലുകൾക്കിടവും നന്നായി സോപ്പുപയോഗിച്ച് തിരുമ്മി 20 സെക്കൻറ് എടുത്ത് കഴുകേണ്ടതാണ്. ഇതുവഴി കൊറോണയെ ഒരു പരിധി വരെ അകററിനിർത്താം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും, മൂക്കും പൊത്തിപ്പിടിക്കണം. കഴുകി വൃത്തിയാക്കുന്ന മാസ്ക്കുകൾ നിത്യവും ഉപയോഗിക്കുകയാണ് ഉത്തമം.
ഐന എബി
|
2 A ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ