ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

പച്ച പന്തൽ തിങ്ങി നില്കും പൂഞ്ചോലകൾ ഒഴുകി നില്കും
കേരളമെന്റെ നാട്........
പച്ച തെങ്ങോല വിടർന്നു നില്കും
നീല പുഴകൾ നീന്തി കളിക്കും
സുന്ദര മണെൻ കേരളം........
തുമ്പി കുഞ്ഞുങ്ങൾ പറി കളിക്കും
പൂക്കൾ ചിരിച്ചു തലയാട്ടും എന്റെ കേരളം...........
വർണ്ണ ത്തളികയാണെന്റെ കേരളം..........
നീലാകാശത്ത് പാറി കളിക്കും പച്ച പൈങ്കിളികൾ
കൊന്ന പൂക്കൾ നിറഞ്ഞു നില്കും കേരളം..........
ദൈവത്തിന് സ്വന്തം നാടാണീ കേരളം..........
കേരളം....... കേരളം........ കൊച്ചു കേരളം........


 


ഫഹ്‌മ എൻ
6 B എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത