ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/പച്ചയുടുപ്പിട്ടരെന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പച്ചയുടുപ്പിട്ടരെന്റെ നാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചയുടുപ്പിട്ടരെന്റെ നാട്

 ചന്തം തികഞ്ഞ ഉള്ള കുഞ്ഞു നാട്

 ജാതിയും മതവും ഭേദമന്യേ ഒന്നിച്ചു വാഴുന്ന പൊന്നു നാട്

 ഉച്ചി മുകളിലായ് സൂര്യൻ വന്നാൽ

 തണൽ മരങ്ങൾ തൻ താഴെ നിൽക്കാം

 പേമാരി കോരി ചൊരിഞ്ഞു എന്നാൽ

 നാടിനും നാട്ടാർക്കും സന്തോഷം

 കാലവും കോലവും മാറി വന്നു

 നാടിന്റെ ചന്തവും പോയ് മറഞ്ഞു

 പച്ചയുടുപ്പിട്ടോരെന്റെ നാട്ടിൽ

 മാലിന്യം ഏറെയും കൂടി വന്നു

 നാടിനെ നാട്ടാർക്ക് വേണ്ടാതായി

 അതിൻ ചന്തത്തെ തന്നവർ ഇല്ലാതാക്കി

 വൃത്തിഹീനമാം പ്രവർത്തികൊണ്ട്

 വൃത്തിഹീനമായിന്ന ന്തരീക്ഷം

 മാറ്റിടേണം നാം സംസ്കാരത്തെ

 വളർത്തണം നമ്മൾ ശുചിത്വത്തെ

 മാലിന്യവിമുക്തമാം നാടായിട്ട്

 മാറ്റണം നമ്മുടെ കേരളത്തെ...


{BoxBottom1

പേര്= ദിൽന ഷെറിൻ.vp ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.എൽ.പി.എസ് പട്ടണംകുണ്ട് സ്കൂൾ കോഡ്= 48524 ഉപജില്ല= വണ്ടൂർ ജില്ല= മലപ്പുറം തരം= കവിത color= 5

}}