ജി.എൽ..പി.എസ് എടക്കാപറമ്പ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSEDAKKAPARAMBA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

     കൊറോണ വൈറസ്


   ദൂരെ നിന്നും എത്തി
   ഒരു വിശിഷ്ട അതിഥി
  അദൃശ്യരൂപനായൊരു
  അതിഭയങ്കരൻ - ‍ അവൻ


   മനുഷ്യ ജീവനെത്തേടി
   ഭൂവിൽ നാശം വിതറാൻ
   നൂലുപൊട്ടിയ പട്ടമായ്
   ലോകമാകെ പടർന്നെത്തി


   പരീക്ഷനാളിൽ ഭീതിപടർത്തി
   പനിയായ്, ചുമയായ്, മരണമായ്
   മാനവകുലത്തിൽ താണ്ഡവമാടി
   നോവൽ കൊറോണവൈറസ്

 

മിൻഹാൽ ഇ.കെ
3 A ജീ.എൽ.പി.എസ്. എടക്കാപറമ്പ.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത