എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sohs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

അമ്മിഞ്ഞ പാലിന്റെ കാലം തൊട്ടെൻറെ മനസ്സിലെ മലരാണെന്നമ്മ
അമ്മ തൻ ഹൃദയത്തിൽ ഒരു പങ്കെനിക്കായ്‌ മാറ്റി വച്ചു എൻ പൊന്നമ്മ
താലോല പാട്ടിന്റെ ഈണമിന്നോർക്കുമ്പോ
ആലോലമാടുന്നേൻ മനസ്സകമിൽ
ആലിൻ മരച്ചോട്ടിൽ ഊഞ്ഞാലിൽ നിന്നന്നു തേഞ്ഞി (thenji )വീണതിന്നോർക്കുന്നു ഞാൻ
ഓടി വന്നെന്നെ വാരിപുണർന്നതും ചുംബനം തന്നതും ഓർക്കുന്നു ഞാൻ
സ്നേഹമെന്നാൽ എന്നമ്മയാണെന്നും
സ്നേഹിക്കുവാൻ എന്നമ്മ മാത്രം പിരിയാനാകില്ലെന്നമ്മയെ
മറക്കാനാകില്ലെന് പൊന്നമ്മയെ
 

HIBA K
8D sullamussalam orientel high school areacode
areacode ഉപജില്ല
malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത