വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

      തെക്കെഇന്റ്യയിലെ പ്രസിദ്ധമായ  തീര്താടനകേന്ദ്രമായ  ശബരിമലയുടേ പ്രവേശനകവാടമാണൂ എരുമേലി.മതസൗഹാര്ദത്തിനുപേരുകേട്ട എരുമേലി, ഇന്റ്യന് പൗരാണീക ചരിത്രത്തില്  ഒരു പ്രധാന സാന്നിധ്യം  അറിയിച്ച വിശദ്ധസ്തലമാണൂ .ഈ പുണ്ണ്യസ്തലത്താണു സ്വാമി അയ്യപ്പന് മഹിഷിനിഗ്രഹം നടത്തിയത്. തുടര്ന്ന് എരുമകൊല്ലി എന്നപേരില്

ഈ സ്തലം അറീയപ്പെടൂകയും ക്രമേണ എരുമെലി ആയി മാറുകയും ചെയ്തു. എരുമേലിയിലെ ചരിത്രസ്മാരകങ്ങളാണു വാവരുപള്ളി,ക്ഷേത്രം,മഹിഷി നിഗ്രഹത്തിനു