സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/മഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മഴക്കാലം

 ഇടിയുംവെട്ടി കാറ്റും വീശി
 ചീറിപ്പാഞ്ഞിതാ മഴച്ചേട്ടൻ
 ഓടിയൊളിച്ചാലും ചീറിപാഞ്ഞും
 കുതിച്ചുപായും മഴച്ചേട്ടൻ
 ഇടവകാലം വരവേൽക്കാനായി
 ഓടിവരുന്ന ഒരു മഴച്ചേട്ടൻ
  പൂക്കൾക്കെല്ലാം തളിരേകാനായി
   കുതിച്ചുപായും മഴച്ചേട്ടൻ
   മയിലുകൾക്കെല്ലാം ന്യർത്തം വെയ്ക്കാൻ
  ചീറിപായും മഴച്ചേട്ടൻ
   തവളകൾക്കെല്ലാം ചാടിരസിക്കാൻ
   ഓടിവരുന്ന മഴച്ചേട്ടൻ
   മഴക്കാലത്തെ വരവേൽക്കാനായി
   സ്വാഗതങ്ങളുടെ ആരവം
   മഴക്കാലത്തെ ആസ്വദിക്കാൻ
   കുതിച്ചുപായും കൂട്ടുകാർ

ശ്രീദേവി
6 A സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള