ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഗാനം

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥകഴിച്ചിടാം

തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽനിന്നീ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പു കൊണ്ട് കഴുകണം

തുമ്മിടുന്ന നേരവും ചുമ്മച്ചിടുന്ന നേരവും
കൈകളാലൊ തുണികളാലൊ മറച്ചിടേണം
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തു ചേരൽ നിർത്തണം

രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം ഭയന്നിടില്ല നാം

രോഗലക്ഷണങ്ങൾ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി
ഭയപ്പെടെണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നു ആബുലൻസ്
എത്തിടും ഹെൽപ്പിനായ്

JIFINSHAN K
1 GLPS SOUTH CHITTOOR
ERNAKULAM ഉപജില്ല
ERNAKULAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത