എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/എൻ പുഴയേ എൻ പുഴയേ

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44529 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എൻ പുഴയേ എൻ പുഴയേ | color=3 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ പുഴയേ എൻ പുഴയേ

അറിയാതെ ഒന്നു ഞാൻ മുങ്ങി നോക്കി
ഒഴുകുന്ന ജലത്തിന്റെ മനസു കണ്ടു
മുങ്ങുന്ന നേരത്ത് മൂക്കുപൊത്തി
പൊങ്ങുന്ന നേരത്ത് ഹമ്പമ്പ
നോക്കുമ്പോൾ നദിയെന്നും സുന്ദരിയാ
കഷ്ടം അഴുക്കുകൾ മനസ്സിലാകെ
ഓരോ ശബ്ദം നദിക്കരയിൽ ചൊല്ലുന്നുവോ
അറിഞ്ഞുകൊണ്ടാണ് ഞാൻ മുങ്ങി നോക്കി
അറിയാത്ത കാര്യങ്ങൾ നദി മനസ്സിൽ ഓതി
ഒഴുകുന്ന സൗന്ദര്യം ഞാൻ ഇനി എങ്ങനെ നോക്കി നിൽക്കും

പ്രീതി മോൾ. പി
2 എൽ. പി. എസ്സ്. മൂവേരിക്കര
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത