തൃക്കണ്ണാപുരം എൽ പി എസ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14630 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
ജയിക്കണം ജയിക്കണം
പൊരുതി നമ്മൾ ജയിക്കണം
കൂട്ടുകാർ തുമ്മിടുമ്പോൾ
കൈകൾ കൊണ്ട് മറക്കണം
മാസ്ക് ധരിച്ച് കൈകൾ കഴുകി
വീട്ടിൽ തന്നെ ഇരിക്കണം
പൊരുതണം പൊരുതണം
പൊരുതി പൊരുതി ജയിക്കണം
നാടിനായ് നന്മക്കായി
കരുതലോടെ ഇരിക്കണം
തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
ജയിക്കണം ജയിക്കണം
പൊരുതി പൊരുതി
പൊരുതി നമ്മൾ ജയിക്കണം.
 

അനന്യ എൻ
4 തൃക്കണ്ണാപുരം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത