പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:53, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14648 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ലോകമെമ്പാടും ഭീതിപരത്തുന്നു
കൊറോണ വൈറസ്
അല്ലയോ വൈറസ് നീ
ഭൂമി മാതാവിൻ മക്കളിൽ
കയറിക്കൂടാൻ പരിശ്രമിക്കുക
യാണെന്നു നമുക്കറിയാം
അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുന്ന
ഭീകര വൈറസ്സെ നിന്നെ പിടിച്ചുകെട്ടാൻ
ഉള്ള പുറപ്പാടിലാണ് ഏവരും
അതിർത്തിയിൽ നിന്ന് ശത്രുക്കൾക്കെതിരെ
പൊരുതുന്ന പോരാളികളെ പോലെ
ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും
കൂടെ ഐക്യത്തോടെ ജനങ്ങളും
പോരാടുന്നു ലോകക്ഷേമത്തിനായ്

ആശിഷ് സുജയൻ
5 പാട്യം എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത