ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പുതുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
01:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ മഴ മഴ മഴ നല്ലമഴ
കരിമേഘത്തിൻ പടയെത്തി
വിടരും മിന്നൽപ്പിണർ എത്തി
ചട പട ചട പട ഇടിവെട്ടി
കുടുകുടെ കുടുകുടെ മഴയെത്തി
തവളകൾ തുള്ളിച്ചാടുന്നു
മീനുകൾ തുള്ളിപ്പായുന്നു
കൂടെ ഞാനും ചാടുന്നു
 

സൂര്യനാരായണൻ
2 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത