ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/തനിച്ചല്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തനിച്ചല്ല നമ്മൾ | color= 1 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തനിച്ചല്ല നമ്മൾ

പൂക്കളെണ്ണീ..
കായ്കളെണ്ണീ..
മരങ്ങളെണ്ണീ ഞാൻ..
പൂക്കൾ തോറും പാറി നടക്കും
വണ്ടുകൾ നോക്കീ ഞാൻ..

മരങ്ങൾ ചാടി ..
ചാടിച്ചാടി അണ്ണാറക്കണ്ണൻ..
പൂമ്പാറ്റകളും കാക്കെം കുയിലും
പ്രാവും കുരുവികളും...

കോവിഡിൻ കാലം..
ഞാനൊറ്റക്കല്ലാ..
ഒട്ടും സങ്കടവുമതുമില്ലാ..
പ്രകൃതി‌ തൻ കൂട്ടുകാരെത്ര..
കൂടെ കൂട്ടീടാൻ.. !

വിത്തു വിതച്ചും ചെടികൾ നട്ടും..
നമുക്കാനന്ദിച്ചീടാം..
ജാഗ്രതയോടെ മുന്നേറീടാം..
നാടിനെ രക്ഷിക്കാം..!!
 

നിഹാ നാസർ എം
2B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത