ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതിയുംകോവിഡും

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയുംകോവിഡും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയുംകോവിഡും

പണ്ട് പണ്ട് ഒരു കൊറോണയും കോവിഡും ജീവിച്ചിരുന്നു അവർ അരെയും കഷ്ടപ്പെടുത്താതെ ജീവിച്ചു പോന്നു ഒരു ദിവസം അവർ നടക്കാനിറങ്ങി നടന്ന് നടന്ന് കുറെ വർഷങ്ങൾ കടന്നു പോയി. മനുഷ്യരുടെ അഹങ്കാരവും . ദുഷ്ട സ്വഭാവവും കണ്ട് അവർക്ക് ദേഷ്യം വന്നു. അവർ രണ്ടു പേരും ഒരുമിച്ച് കോവിഡായി മനുഷ്യനിലേക്ക് ചാടിക്കയറി. കുറച്ചു ദിവസം കഴിഞ്ഞ് മനുഷ്യന് എന്തോ അസുഖം പോലെ തോന്നി അവർ ഡോക്ടറെ കാണാൻ ആശുപത്രിയിൽ പോയി പെട്ടെന്ന് ഡോക്ടർക്ക് കാര്യം മനസ്സിലായില്ല . ഡോക്ടർ മനുഷ്യരെ നീരിക്ഷിക്കാൻ തീരുമാനിച്ചു അങ്ങനെ ഡോക്ടrക്ക് മനസ്സിലായി ഇവർക്ക് കോവിഡ് ബാധിച്ചു എന്ന് അപ്പോഴേക്കും കോവിഡ് പടർന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. വിദേശ രാജാങ്ങളിലെല്ലാം ഒരു പാട് മരണം നടന്നു . മരണം കൂടി കൂടി . വന്നു. കോ വിഡ് കുറയുന്നുമില്ല കോ വിസ് ലോകം കിഴടക്കി . മനുഷ്യർ ലോക്ക് ഡൗണിലേക്കായി മനുഷ്യൻ അവരുടെ അഹങ്കാരവും ആർഭാടവും നീക്കി വച്ച് സ്വന്തം കുടുബത്തോടൊപ്പം വീടുകളിൽ ഒതുങ്ങി ലോക്ക് ഡൗൺ വന്നതോടുകൂടി കോവിഡിന്റെ സമൂഹ വ്യാപനം കുറഞ്ഞു അങ്ങനെ. പതുക്കെ കോ വിഡ് അകന്നു തുടങ്ങി. ലോകം ഉറങ്ങിക്കിടക്കുന്നതിനാൽ പരിസ്ഥിതി ശുദ്ധിയായി .വിഷപ്പുക ക ളൊന്നും ഇല്ലാത്തതു കൊണ്ട് അന്തരിക്ഷം ശുദ്ധിയായി ,മാലിന്യം ഒഴുക്കാത്തതിനാൽ ജലാശയങ്ങളെല്ലാം ശുദ്ധിയായി .ചുരുക്കി പറഞ്ഞാൽ കോവിഡ് മനുഷ്യരാശിയെ കൊന്നെങ്കിലും പരിസ്ഥിതിക്ക് ഗുണകരമായി . <

ഹന ബീമ
3 E ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ