പിണറായി ജി.വി ബേസിക് യു.പി.എസ്
പിണറായി ജി.വി ബേസിക് യു.പി.എസ് | |
---|---|
വിലാസം | |
പിണറായി പിണറായി ഗണപതി വിലാസം ബേസിക് യു പി സ്കൂൾ,പിണറായി , , കണ്ണൂർ 670741 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9496238234 |
ഇമെയിൽ | school14366pgvbups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14366 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി എൻ റീന |
അവസാനം തിരുത്തിയത് | |
11-04-2020 | 14366 |
== ചരിത്രം ==1930 ൽ സ്ഥാപിതമായ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ == ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിൽ ബണ്ണി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കൂടാതെ ബുൾബുൾ ,ഗൈഡ് ,സ്കൗട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട് .കൂടാതെ അബാക്കസ് ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു .ഇക്കോ ക്ലബ്ബിന്റെ വകയായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട് .സ്കൂളിന്റെ മുൻവശത്തു ഉള്ള മുളങ്കാട് ആകര്ഷണീയമാണ്
== മാനേജ്‌മെന്റ് == എയ്ഡഡ് സ്കൂളാണ് .ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്കരൻ ആണ് .കുഞ്ഞപ്പ ഗുരുക്കൾ ആയിരുന്നു ആദ്യ മാനേജർ .പിന്നീട് കുഞ്ഞിക്കുട്ടി ,കല്യാണി എന്നിവരായിരുന്നു .