നാമെല്ലാം കൊതിച്ചൊരു ദിവസം ഏതെന്ന് ഓർമ്മയുണ്ടോ കൂട്ടരേ,,,
പരീക്ഷ എല്ലാം ഒഴിഞ്ഞു പോയി അവധികാല ഉല്ലാസം..
എല്ലാം തകർത്തെറിഞ്ഞു കൊണ്ട് രോഗം ഇങ്ങും വന്നെത്തി..
ചൈനയിലെ വുഹാനിൽ നിന്നും
. ജീവനെടുത്ത കൊറോണ മനുഷ്യജന്മം തീർക്കാ നായി ..
കൊറോണയങ്ങു കോവിഡ് 19 എന്നൊരു നാമം വന്നെത്തി..
നമ്മുടെയെല്ലാം സ്വപ്നങ്ങൾ ഒഴുകി ഇറങ്ങി പോകുന്നേ..
പുറത്തിറങ്ങാനായി താ മനസ്സുണ്ടെ വെമ്പുന്നെ !!
കൊറോണ യെ തുരത്തിട്ടു... പുറത്തിറങ്ങാൻ നിർദ്ദേശം
മറു മരുന്ന് കണ്ടെത്താം കൊറോണയെ നാംതുരത്തീടാം
അതുവരെ അങ്ങ് വീട്ടിൽ ഇരിക്കൂ സുരക്ഷിത രാവു......