ഉള്ളടക്കത്തിലേക്ക് പോവുക

കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14527 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


ഭീതി പരത്ത‍ന്ന‍ു..ഭയാനമാക‍ുന്ന‍ു…
വീണ്ട‍ുമൊര‍ു മഹാമാരി.
ഭീകരനാവ‍ു‍ന്ന വിനാശകാരൻ
കൊറോണ എന്ന നാശകാരി
ഭ‍‍ൂലോകമാകെ വിറകൊള്ള‍ുന്നിപ്പോൾ
ജാതിയേത‍ുമില്ല മതമെന്ന‍ുമില്ല
പ്രാണനായ് കേണ‍ു
മനവിരികൾ മാഞ്ഞ‍ു മനസ്സിൽ
ജീവൻ കിട്ടിയാൽ മതി എന്ന് ആശിച്ച‍ു കേണ‍ു
പ്രാണനായി ഞങ്ങൾ...
 

ഫാസില.വി.പി
1 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത