എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


പേടി വേണ്ട ഭീതി വേണ്ട
പ്രതിരോധിക്കാം ഒന്നായി
കൈകഴുകി പ്രതിരോധിക്കാം
 ദിവസവും രണ്ട് നേരം
കുളിച്ചിടേണം കൂട്ടുകാരേ
കണ്ണിലും മുക്കിലും വായിലും
 കൈകൾ കൊണ്ട് സ്പർശിക്കരുതേ
സോപ്പ് കൊണ്ട് കൈ കഴുകി
കൈകഴുകി തോൽപ്പിച്ചിടേണം
വീടിന് പുറത്തിറങ്ങിടാതെ
 ഇരുന്നിടേണം കൂട്ടുകാരേ
ഒരുമയോടെ കൂടെ നിന്ന്
ഈ വിപത്തിനെ തോൽപ്പിച്ചിടാം

ആഷിത് വി എസ്
1 SNLPS കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത