എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ ഭരിക്കുമ്പോൾ
കൊറോണ ഭരിക്കുമ്പോൾ
കൊറോണ നാടുവാണീടും കാലം.. മാനുഷ്യരെല്ലാരും ഒന്നുപോലെ.. പാവപ്പെട്ടോരും പണക്കാരൂല്യ... എല്ലാരും വീട്ടിലിരിപ്പതാണേ... അച്ഛനും അമ്മയും എല്ലാവരും പച്ചക്കറികൾ നടുന്നുമുണ്ടേ.... നാട്ടുകാരെല്ലാരും വീട്ടിലാണേ നല്ലൊരു നാളേയും സ്വപ്നം കണ്ട്.. തുമ്മലും ചീറ്റലും വന്നാൽ അയ്യോ ആരോഗ്യകേന്ദ്രത്തിൽ തന്നെ പോണം... ഹാൻഡ് വാഷും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകിടാം മാസ്കും വേണം... ചൂട് കുറഞ്ഞു പുക കുറഞ്ഞു ചുറ്റുപാടൊക്കെയും വൃത്തിയായി... കൊറോണ നാടുവാണീടും കാലം... മാനുഷ്യരെല്ലാരും ഒന്നു പോലെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- TANUR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- TANUR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- MALAPPURAM ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ