സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രതിരോധം
ദൃശ്യരൂപം
പ്രതിരോധം
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ വൈറസ്. ഇന്ന് നമ്മുടെ പേടി സ്വപ്നമായി മാറി ലോകത്തു നാശം വിതയ്ക്കു ന്നു. Covid 19 എന്ന വൈറസ് മനുഷ്യനെ മാനസികമായി വേട്ടയാടുന്നു. കൊറോണയെ നേരിടാൻ നാം എടുത്ത പ്രധാന നടപടിയാണ് 'Break the chain'. ഇന്ന് വിദേശ രാജ്യങ്ങളിൽ മരണ സംഖ്യ കൂടുതൽ ഈ വൈറസ് ചങ്ങല പൊട്ടിക്കാൻ കഴിഞ്ഞില്ല എന്നതാണ്. സാമൂഹിക അകലം പ്രാപിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, രോഗി കളുമായി സമ്പർക്കം ഒഴിവാക്കുക. വിറ്റാമിൻ ഉള്ള ഭക്ഷണം കഴിക്കുക, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. ഇങ്ങനെ നമുക്ക് രോഗത്തെ ഭൂമിയിൽ നിന്ന് ഓടിക്കാം. കേരളത്തിൽ നടപ്പിൽ ആക്കിയ എല്ലാ പ്രവർത്തനങ്ങൾ വിജയിപ്പിക്കുക... Break the chain Stay at home Stay safe
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ