സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ (കോവിഡ് 19)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ (കോവിഡ് 19)

മനുഷ്യരിൽ മുമ്പ് ഒരിക്കലും പടർന്നു പിടിച്ചിട്ടില്ലാത്ത ഇപ്പോൾ നമ്മെ കാർന്നു തിന്നുന്ന ഒരു മഹാരോഗം. ഇതിന് നിലവിൽ മരുന്നൊന്നും ഇല്ല. പ്രതിരോധം ആണ് ഏറ്റവും മികച്ച മാർഗം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം ചെയ്യണം എന്നു നമ്മൾ അറിയണം.

1. കൈ കഴുകൽ -സോപ്പുംവെള്ളവും ഇതിനു മികച്ചതാണ്. കൈകളും വിരലുകളും വായിൽ നിന്നും മൂക്കിൽ നിന്നും അകറ്റി നിറുത്തുക.

2. തിരക്കുള്ള സ്ഥലം ഒഴിവാക്കുക

3. മാസ്ക് ധരിക്കുക

4. സാമൂഹിക അകലം പാലിക്കുക

5. ചുമക്കുമ്പോളും, തുമ്മുമ്പോളും തൂവാല ഉപയോഗിക്കുക

ശരിയായ ഭക്ഷണം, ഉറക്കം ഇവ രോഗപ്രതിരോധത്തിനു നല്ലതാണ്. നമ്മുടെ രോഗപ്രതിരോധശേഷി എങ്ങനെ നിലനിർത്തും എന്നത് നമുക്ക് ചുറ്റിലും ഉള്ള പല അസുഖങ്ങളും ഇല്ലാതാക്കാൻ സാധിക്കും.അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പഴയ പ്രതാപം നമുക്ക് വീണ്ടെടുക്കാം.

മാത്യുക്കുട്ടി ജോബി
3 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം