എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി/അക്ഷരവൃക്ഷം/ഇനിയെന്ത്?

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് S. S. M. U. P. S. Vadakkummuri/അക്ഷരവൃക്ഷം/ഇനിയെന്ത്? എന്ന താൾ [[എസ്.എസ്.എം.യു.പി.എസ് വടക്കുംമ...)
ഇനിയെന്ത്?

എന്തിനു കേരള നാടേ ഇങ്ങനെ
ശൂന്യതയിൽ നിന്നിടുന്നു
നിങ്ങൾ കാരണമാണല്ലൊ
ഞാനീ ദുരിതമേൽക്കുന്നു
പ്രളയം വന്നതും: ....
പ്രാണൻ പിടഞ്ഞതും .....
നിൻ സൃഷ്ടിതൻ
ഓർത്തീടുക .......
ഏതെന്നറിയാത്ത രോഗങ്ങൾ
വന്നതും നിന്നിലെ
കണ്ടുപിടുത്ത മാവാം .......
ചൂടു കൊണ്ടു പുകയുന്ന
എൻ ചിറകുകൾ
കാണാതെ നീ തന്നെ
വെട്ടി നികത്തീടുന്നു ........
പ്രാണനു വേണ്ടി കേഴുന്നു ഞാനും
എന്നിലെ ക്രൂരത ശമിക്കുവാനായ് .............

അഭിനന്ദ്.ഐ
5 B എസ്.എസ്.എം.യു.പി സ്ക്കൂൾ, വടക്കുംമുറി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത