ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps thiruthi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


ഒരുമിച്ച് വീട് വൃത്തിയാക്കണം
വീടിന് ചുറ്റും വൃത്തിയാക്കി
ടെറസ്സിലും പറമ്പിലും
കൃഷി ചെയ്യണം
ചിട്ടയോടെ ഒരുമയോടെ
ഒന്നായ് നാടിനെ രക്ഷിക്കാം
 

ഇബ്രാഹിം
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത