പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/തിരാമലകൾക്കപ്പുറം
തിരാമലകൾക്കപ്പുറം
രാത്രി കാലങ്ങളിൽ അവൻ ഉറങ്ങിയിട്ടില്ല. ഇത് പതിവല്ലായിരുന്നു. എന്നാൽ എന്നുമുതൽക്കെന്നു പറയാൻ നാവ് ഉയരുന്നില്ല. അവൻ രാവിലെ തന്നെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ തുടങ്ങി. അവനെ എന്റെ അടുത്ത വിളിക്കാം.രാജു നീ എങ്ങോട്ടാണ്?.നന്ന് ഓഫീസിൽ പോകുന്നു .അവൻ എന്റെ സ്വന്തം വണ്ടിയിൽ യാത്രയായി. ഓഫീസിൽ അവൻ വന്നപ്പോൾ എന്നോട് മിണ്ടിയില്ല.ആ സംഭവത്തിന് ശേഷം ഞാൻ ഇതുവരെ മിണ്ടിയില്ല. എന്റെ വണ്ടിയിൽ രാജു ആദ്യമായിട്ടാണ് ഓഫീസിൽ പോകുന്നത്.ഞാൻ ഓഫീസിൽ എത്തി എന്റെ ഒരു കൂട്ടുകാരൻ വിനു വന്നു.പിന്നെ എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും കടൽ തീരത്തെ പോയ് ഇരിക്കും.കടൽ എന്റെ എല്ലാ ദുഖവും മായ്ക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ തിരുവനന്തപുരംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം തിരുവനന്തപുരംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 തിരുവനന്തപുരംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ