പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കളിപാവ

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളിപാവ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളിപാവ
<poem>

കുന്നേലിക്കൊരു ടോൾ ഉണ്ടേ സുന്ദരി ആയൊരു ടോൾ ഉണ്ടേ സ്വർണ്ണ തലമുടി അതിനുണ്ട് പുഞ്ചിരി തൂകും ടോൾ ഉണ്ടേ വർണ്ണ കരിവള അണിയിച്ചു കണ്ണെഴുതിച്ചും പൊട്ടിട്ടും ഉമ്മകൊടുത്തും കുന്നേലി സ്നേഹിക്കുന്നൊരു ടോൾ ഉണ്ടേ

<poem>
വർ‍ഷ ബി എസ്
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത