സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ/അക്ഷരവൃക്ഷം/ലഹരി
ലഹരി
മദ്യവും മയക്കുമരുന്നുകളും അതുണ്ടാക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളുംമദ്യവും മയക്കുമരുന്നും താൽക്കാലികമായി ലഹരി തരുന്നു പിന്നീട് അവയോട് താൽപര്യം ഉണ്ടാകുന്നു അവയുടെ അടിമകളാക്കുന്നു ജീവിതം നരഗമാകുന്നു എല്ലാ നാശങ്ങൾക്കും തുടക്കമാകുന്നു ആ അടിമത്തം തെറ്റായ അനേകം ധാരണകൾ യുവാക്കളെ മദ്യത്തിനും മയക്കുമരുന്നിനിനും അടിമയാക്കുന്നു .മദ്യപാനം ആനന്തം തരുന്നു എന്നാണ് ഒരു ധാരണ.ഇപ്പോൾ നടക്കുന്ന ഏതൊരു പരുപാടിയിലും മദ്യം ഉണ്ട് . അവർ മദ്യം കുടിച്ച് ആ ഘോഷിക്കുകയാണ്അവർ തന്നെ അവരുടെ ശരീരത്തെ നശിപ്പിക്കുകയാണ് . മദ്യപാനം സമൂഹത്തിൽ അന്തസ്സ് വർദ്ധിപ്പിക്കുമെന്നു ചിലർ ദരിക്കുന്നു എല്ലാം തെറ്റായ ധാരണങ്ങൾ തന്നെ മയക്കു മരുന്നുകൾ മസതിഷ്കത്തെ തകരാറിലാക്കുന്നു ധാരണാശക്തിക്ഷയിപ്പിക്കുന്നു തീമാനമെടുക്കാനുള്ളശേഷിഇല്ലാതാകുന്നുവിവേചനാശേഷി തളർത്തുന്നു ഓർമ്മാ ശക്തി ക്ഷയിക്കുന്നു പെരുമാറ്റവൈകല്യങ്ങൾ ഉണ്ടാകുന്നു ജീവിതം നരഗതുല്യമാകുന്നു പുകയില മൂലമുള്ള രോഗങ്ങൾ കൊണ്ട് ഇന്ത്യയിൽ ഒരോ വർഷവും ഏഴ് ലക്ഷം പേർ മരിക്കുന്നു എന്നാണ് കണക്ക് പുകവലി,പുകയില ഉപയോഗിച്ചുള്ള മുറുക്ക് തബാക്ക് പോലുള്ള പുകയില ഉല്പന്നങ്ങൾ എന്നിവ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു പുകയില പുകയിൽ നാലായിരത്തോളം വിഷവസ്തക്കൾ പുറത്തേക്കുവിടുന്ന പുകയും വളരെ അപകടകാരിയാണ് . ഇപ്പോൾ വിദ്യാർകൾ തന്നെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പുകവലിക്കു ന്നതിന്റെയും അടിമകളായി വരുകയാണ് നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണ് .
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം