കുഞ്ഞി പൂമ്പാറ്റേ കുഞ്ഞി പൂമ്പാറ്റേ എങ്ങോട്ട് പോവുകയാണ് നീ എങ്ങോട്ട് പോവുകയാണ്? പൂക്കളിലെ തേൻ നുകരാൻ പോകുവാണ് ഞാൻ പോകുവാണ് തത്തി പറക്കുന്ന പൂമ്പാറ്റേ നിന്നെ കാണാൻ എന്തു രസം മഴവില്ല് പോലെ സുന്ദരി നീ മഴവില്ലാണോ നിന്നമ്മ