{{BoxTop1

| തലക്കെട്ട്= മഹാമാരി

ലോകം മുഴുവൻ കണ്ണീരിലാഴ്ത്തി
ഭീതി പകർത്തിയ രോഗം ഇതാ
കോവിടെന്നു പേരത്തിനെന്നു
നാം നല്കിയതെന്നോർക്കണം
ഇ വൈറസ് പിറന്നതെവിടെ
പക്ഷികളിലോ ജന്തുകളിലോ
 ജനിച്ചെന്തെന്നാർക്കും ഓർമയില്ല
ഒരുപാടു ജീവൻ കവർന്നെടുത്ത
സംഹാരതാണ്ഡവമാടിയ വൈറസിൽനിന്നും
കാക്കുക നോക്ക്കുക സംരക്ഷിക്കുക
നമ്മെ നമ്മുടെ സമൂഹത്തെ
കൈ കഴുകുക വീട്ടിലിരിക്കുക്ക
പുറത്തിറങ്ങി നാടകത്തിരിക്കുക്ക
മാസ്കും കയ്യുറയും ധരിക്കുക
ശുചിത്വം നമ്മുടെ ശീലമാക്കുക

നിധ പി.സ്
6 A [[|amups akalad]]
chavakkad ഉപജില്ല
thrissur
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത