എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകം മുഴുവൻ കണ്ണീരിലാഴ്ത്തി
ഭീതി പകർത്തിയ രോഗം ഇതാ
കോവിടെന്നു പേരെന്തിനെന്നു
നാം നല്കിയതെന്നോർക്കണം
ഇ വൈറസ് പിറന്നതെവിടെ
പക്ഷികളിലോ ജന്തുക്കളിലോ
 ജനിച്ചതെന്നെന്നാർക്കും ഓർമ്മയില്ല
ഒരുപാടു ജീവൻ കവർന്നെടുത്ത
സംഹാരതാണ്ഡവമാടിയ വൈറസിൽനിന്നും
കാക്കുക നോക്കുക സംരക്ഷിക്കുക
നമ്മെ നമ്മുടെ സമൂഹത്തെ
കൈ കഴുകുക വീട്ടിലിരിക്കുക്ക
പുറത്തിറങ്ങി നടക്കാതിരിക്കുക്ക
മാസ്കും കയ്യുറയും ധരിക്കുക
ശുചിത്വം നമ്മുടെ ശീലമാക്കുക

നിധ പി.സ്
6 A എ.എം.യു.പി.എസ് അകലാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത