സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ചരിത്രം | color= 4 }} <center> <poem> കേട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ചരിത്രം

കേട്ടുകേൾവി പോലുമില്ല
പണ്ട് നാട്ടിലെങ്ങുമെ
സത്യമായ ഭൂമിയിൽ
മനുഷ്യനെന്ന ജ്ഞാനിയെ
മരിച്ചു വീഴ്ത്തിടുന്നിതാ
കോവിഡെന്ന ഭീകരൻ
ജാഗരൂകരാകുവിൻ
ഒരുമയോടെ നീങ്ങിടാം
പൊറുത്തിടാം ജയിച്ചിടാം
കൊറോണയെന്ന മാരിയെ
 

ആവണി പി എസ്
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത