13:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദ ചെയിൻ | color= 3 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നാൽ എന്താണ്?
പടർന്നിരുന്നൊരു വൈറസാ
വരാതെയെങ്ങനെ സൂക്ഷിക്കാം
വഴികൾ പലതുണ്ടതിനായ്
കൈകൾ നന്നായി കഴുകേണം
ധരിച്ചിടേണം മാസ്ക്കുകളും
അകലം പാലിച്ചീടേണം
പൊരുതാം പൊരുതാം ഒന്നായ്