ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.സ്കൂൾ വെളിമുക്ക്/അക്ഷരവൃക്ഷം/കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിനാവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിനാവ്

പകൽ കിനാവിന്നും
       പതിവുപോലെ
       പുളിയിലക്കര
       പുടവ ചൂറ്റി
       പൊട്ടു തൊട്ടു,
       വാലിട്ടു കണ്ണെഴുതി,
       മുട്ടോളമെത്തും
       മുടി, യഴകിൽ
        മെടഞ്ഞതിൽ
        മുല്ലപ്പൂ മാല ചൂടി,
        മനസ്സിനെ ഏറെ
        കടവത്തൂന്നു
        തോണി യേറി
        തുഴയുന്ന....
        ഇതുവരെ കാണാത്ത
        മഴവില്ലു തേടി......
        മലർക്കാടു തേടി.....
        മധുക്കൂടു തേടി......
 

Midhun raj.T
6 A എ.യു.പി.സ്കൂൾ വെളിമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത