എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ലോക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്കായി

 കൂട്ടുകൂടി കളിയാടിടാൻ
കാത്തിരുന്ന അവധിക്കാലം
കൊറോണ വന്നു പേടിപ്പിച്ചൂ
വീട്ടിനുള്ളിൽ ലോക്കായി

സച്ചിൻ ടി എസ്
1 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത