ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/നിധി

07:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിധി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിധി

മുത്തശ്ശിയിൽ നിന്നാർജിച്ച
ശുചിത്വം ഇത്ര വിലപ്പെട്ട
താണെന്നറിയാതെ പോയ
പമ്പര വിഡ്ഡി‍‍ ഞാൻ
കൊറോണക്കാലം വന്നപ്പോഴാ
നിധിയെ ക്കുറിച്ചുള്ളബോധം
എൻ മനസ്സിലുണർന്നു.

അഭിനവ് പ്രദീപ്
7 B ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത