ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂര്‍.പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലുക്കില്‍ എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ | |
---|---|
വിലാസം | |
എഴുമറ്റൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-03-2010 | Ghssezmr |
ചരിത്രം
സ്ഥാപിതമായിട്ട് നൂറ് വര്‍ഷം ആകുന്നു. 1910 ല്‍ സ്ഥാപിതമായ ഈ സ്ക്കൂളില്‍ ആദ്യം പ്രൈമറി വിഭാഗവും പിന്നീട് അപ്പര്‍ പ്രൈമറി വിഭാഗവും ആണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്ക്കൂള്ആയി അപ് ഗ്രേഡ്ചെയ്യുകയായിരുന്നു.
ഭൗതികസൗകര്യങ്ങള്
കളിസ്ഥലം ഉള് പ്പെടെ 3 ഏക്കര്‍ 34 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 1 മുതല്‍ 10 വരെ 16 ക്ലാസ്സുകളും.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ഹരിതസേന
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
class="wikitable" style="text-align:center; width:300px; height:500px" border="1" | ||
1993-97 | റ്റി.കെ.നരേന്ദ്രന് നായര്‍ | |
1998-99 | പി.ഭാസ്ക്കരന്‍ & രവീന്ദ്രന് | |
1999-2000 | എം.മാത്യു | |
2000-01 | മേരിഗ്രെയ്സ് | |
2001-02 | സി.ധനലക്ഷ്മി | |
2002-03 | ഫിലോമിനമാനുവല് | |
2003-04 | കെ.ആര്.ശാരദ & കെ.എം.എയ്ഞ്ചലീന | |
2004-05 | പത്മിനി.സി.ജെ & റ്റി.വി.മറിയാമ്മ | |
2005-06 | അന്നമ്മ.പി.സാമുവേല്‍ | |
2006-07 | തങ്കമ്മബീവി & മറിയാമ്മചെറിയാന്‍ | |
2007-08 | സി.എം.ഉണ്ണികൃഷ്ണന് & ചന്ദ്രിക പി.ജി
|- |
2008-09
|കുമാരി ഗിരിജ |
2009-10 | പി.ഗീത | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.മോഹന്‍.പി.സാം (സൂപ്രണ്ട് മെഡിക്കല്‍കോളജ് ആലപ്പുഴ) ഭഭ്രന്‍ എസ് ഞാറയ്ക്കാട്(ജനറല്‍സെക്രട്ടറി സംസ്ഥാന അവാര്‍ഡ് ടീച്ചേഴ്സ് ഫെഡറേഷന്) ഭാസ്കരശാസ്ത്രികള്(ജ്യോതിഷം) രാജരാജവര്‍മ്മ(കാപ്പികുട്ടന്തമ്പുരാന്)(കഥകളി - അബ്രഹാമിന്റെബലി) ജസ്റ്റീസ് കെ തങ്കപ്പന്(മുന്ഹൈക്കോടതിജഡ്ജി) അഡ്വ. കെ ജയവര്‍മ്മ വഴികാട്ടി
</googlemap> <googlemap version="0.9" lat="9.513402" lon="76.676331" type="terrain" zoom="11"> (G) GHSSEZHUMATTOOR </googlemap>
|