ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 }} <center> <poem> നാം ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

  
നാം ഇന്ന് അഭിമുഖീകരിക്കുന്ന
പ്രതിസന്ധിയാം കൊറോണയെ
അതിജീവിക്കാം ആയുധമാം
ശുചീകരണം വഴിയായി

ശുചീകരിച്ചീടാം നമ്മെ
തന്നെ, വീടിനെ നാടിനെ
ജീവൻറെ കേന്ദ്രമ ഭൂമിയെ തന്നെ
ധരിച്ചീടാം മാസ്കുകൾ
കഴു കീടാം കരങ്ങളും
പാലിച്ചീടാം സാമൂഹിക അകലങ്ങൾ

പരസ്പരം സഹായിച്ചീടാം
സേവിച്ചീടാം സ്നേഹിച്ചിടാം
പ്രാർത്ഥിച്ചീടാം കൊറോണ ക്കെതിരെ ഒന്നാകാം

കൈകൾ കോർത്തിടാം
അതിജീവിച്ചീടാം ഈ
മഹാമാരിയെ രക്ഷിച്ചീടാം
അമൂല്യമാം ജീവനെ

DAYON
5 A St. Joseph's UP School Karulladukkom
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത

SchoolCode: 12437

ഓർമ്മയായ് നീ

  
പച്ചയാo പട്ടു വിരിച്ചു നീ എൻ
മുൻപിൽ നിറഞ്ഞ നാളുകൾ
ഓർമ്മിക്കുവാൻ കൊതിക്കുന്ന കാലം
ഹൃദയത്തിൻ സ്നേഹം തൻ പൂമഴ പെയ്യിച്ച കാലം

 ഓർമ്മയായ് സ്നേഹമായ് ഉണരു ന്ന നീ
ശ്യാമ സുന്ദരിയാം എൻ ഭൂമി
പുഞ്ചിരി തൂകി എൻ മനസിൽ നിറഞ്ഞു
ഭൂമിതൻ ചിത്രം ഇന്ന് ഓർമ്മകളിൽ മാത്രമായ്

ഓർമ്മയായ് നീ എന്നും എന്നിൽ നിറയുന്നു
വ രണ്ടുണങ്ങിയ നീ പാരിൽ
വെറും മൺ തരി മാത്രമായ് മാറി
നാശത്തിൻ പടിവാതിക്കൽ എത്തി നിൽപ്പൂ '

അന്ന റോസ്
7 D സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത