ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/കീടാണു
കീടാണു
ഒരു ദിവസം ടിക്കുവും ടീനുവും വീട്ടിലിരുന്ന് കളിക്കുകയായിരുന്നു അതു കണ്ട് കീടാണു അവിടേക്കു വന്നു ഇവരിൽ ആർക്കെങ്കിലും അസുഖം വരുത്തിയിട്ടു തന്നെ കാര്യം കീടാണു കരുതി ടിക്കുകളിക്കാനായി ചീപ്പും പൗഡറും കണ്ണാടിയുമൊക്കെ എടുത്തു കൊണ്ടുവന്നു ടീനു കണ്ണാടിയിൽ നോക്കി പൗഡറിടാൻ തുടങ്ങി അപ്പോഴാണ് ടിക്കു ചീപ്പിൽ കടിക്കാനൊരുങ്ങിയത് കീടാണു കണ്ടത് ഇതു തന്നെ പറ്റിയ തക്കം കീടാണു കരുതി കീടാണു എന്തു ചെയ്തെന്നോ?ടിക്കു ചീപ്പ് താഴെ വച്ചതും ഉടനെ അതിലേക്ക് കീടാണു ചാടിക്കയറി ടിക്കു വീണ്ടും ചീപ്പ് എടുത്ത് കിടക്കാനൊരുങ്ങി അവിടേക്ക് വന്ന അമ്മ അതു കണ്ട് ഏയ് ടിക്കു ചീപ്പിൽ കടിക്കരുത് അതിൽ കീടാണു കാണും അമ്മ പറഞ്ഞു കൊടുത്തു അമ്മ ചീപ്പ് വാങ്ങി വച്ചു അതോടെ നാണിച്ചു പോയ കീടാണു ചീപ്പിൽ നിന്ന് ഒറ്റയോട്ടം എന്നിട് വേഗം സ്ഥലം വിട്ടു ഇനി ഇവിടെ നിന്നിട്ട് ഒന്നു കാര്യവുമില്ലേ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ