ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/ദാഹജലം

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദാഹജലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദാഹജലം

ദാഹിച്ചുവലഞ്ഞ ഭൂമി
തീനാളങ്ങൾ കൊണ്ട്
പകരം ചോദിക്കുന്നുണ്ട്
ദാഹജലം പാഴാക്കിയ വരോട്
വെയിൽ കൊണ്ട് പ്രതികാരവും
ജലം നമ്മുടെ മാത്രം അവകാശമല്ല.......
ഭൂമിയിലുള്ള എല്ലാ
ജീവ ജാലങ്ങളുടെയും
അവകാശമാണ്......
പകുത്തു നൽകാം
ജലം... നമുക്ക്....
അവർക്ക് വേണ്ടിയും
അവരും ഭൂമിയുടെ അവകാശികൾ
 

നിംഷ ഫാത്തിമ
( 2 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത