എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ ആമയും മുയലും

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആമയും മുയലും <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആമയും മുയലും
ചിന്നൻ മുയലും കുട്ടൻ ആമയും ചങ്ങാതിമാരായിരുന്നു. ഒരിക്കൽ അവർ ഓട്ട മത്സരം നടത്തി. ആരു ജയിക്കും?' ഞാൻ ജയിക്കുംഞാൻ ജയിക്കും.' കുട്ടനാമ പറഞ്ഞു, അതിനു നിനക്ക് ഓടാൻ അറിയില്ലല്ലോ മുയൽ കളിയാക്കി. അങ്ങനെ രണ്ടുപേരും ഓടാൻ തുടങ്ങി. ഓടിയോടി ചിന്നൻ മുയൽ മുന്നിലെത്തി. തിരിഞ്ഞു നോക്കിയപ്പോൾ കുട്ടനാമയെ കാണാനില്ല. പെട്ടെന്ന് അതിശക്തമായ ഇടിയും മഴയും വന്നു. മഴ തിമിർത്തു പെയ്തു വഴിയെല്ലാം വെള്ളത്തിൽ മുങ്ങി. ഓടാൻ ആവാതെ ചിന്നൻ തളർന്നു. കുട്ടൻ ആമ വെള്ളത്തിലൂടെ നീന്തി ഒന്നാം സ്ഥാനത്തെത്തി. ഇനിആരെയും കളിയാക്കരുത് എന്ന് ചിന്നൻ മുയൽ തീരുമാനിച്ചു.
മുഹമ്മദ്‌ റിഫാൻ
1A എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ