എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/ എന്റെ ഒാർമകൾ

14:27, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsullanam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഒാർമകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഒാർമകൾ


വെള്ള കടലാസിൽ തൂലിക
               ചാർത്തുമ്പോൾ...
ഒാടികിതച്ചെത്തുന്നെൻ
             ഒാർമകൾ.
മാഞിടാത്തതോ ,അതോ
        മായ്ക്കാൻ കഴിയാത്തതോ ?
സൗഹൃദംചിലമ്പടിക്കുന്നയെൻ
വിദ്യാലയ ഒാർമകൾ..
 ഒാർക്കുന്നേരം കുളിരുനൽകുന്ന ജീവിത തളിരുകൾ
 

ഫാത്തിമ നഫന വി സി
6 എ എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത