എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ അവധിക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ അവധിക്കാലം
പ്രിയകൂട്ടുകാരെ നിങ്ങൾക്ക് സുഖംതന്നെ, നമ്മുടെ നാട്ടിലെ മഹാമാരിയെകുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ. എല്ലാവരും ആ മഹാ വിപത്തിനെ ചെറുത്തുനിൽക്കൻ പഠിക്കണം. നാം വീണ്ടും പരസ്പരം കാണണമെങ്കിലും കൂട്ടുകൂടണമെങ്കിലും നമ്മുടെ ആരോഗ്യം സംക്ഷിക്കണം. നാം പഴയപോലെ അവിടെയും ഇവിടെും നടക്കരുത്. ഓരോ മണിക്കൂറിലും കൈ വൃത്തിയാക്കി നമ്മുടെ സ്വന്തം നാടിനെയും കുടുംബത്തെയും സംരക്ഷിക്കുക.
വൈഗ.സി
2.B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം