സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കുലുങ്ങാതെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുലുങ്ങാതെ കേരളം | color= 4 <poem> "ദൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= കുലുങ്ങാതെ കേരളം | color= 4

"ദൈവത്തിന്റെ സ്വന്തം നാട് "
അതിജീവനത്തിന്റെ പാഠം ലോകത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും കേരളമാണ്.
രണ്ട് പ്രളയവും നിപ്പയ്ക്കും മുമ്പിൽ തളരാതെ തല കുനിക്കാതെ കേരളത്തിന്റെ തലയിൽ
കൊറോണയുടെ മുൾക്കിരീടം വന്ന് വീണിരിക്കുന്നു.
ലോകം മുഴുവൻ രണ്ട് ലക്ഷത്തിലേറെ പേർ മരണപെട്ടു.
ഇത്രയൊക്കെ സംഭവിച്ചിട്ടും കേരളത്തിന് ഒരു കുലുക്കവുമുണ്ടായില്ല.
രോഗമുക്തിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനവും കേരളമാണ്.
നാം അഭിമാനത്തോടെ ഓർക്കേണ്ടതാണ്. ‘ഐക്യമത്യം മഹാബലം’ എന്ന ആശയമാണ്
ഓരോ ദുരന്തത്തിലും കേരളത്തെ മുന്നോട്ട് നയിക്കുന്നത്.
എന്നാൽ ഈ കൊറോണ കാലം ഒത്തൊരുമയോടെ
അകന്ന് നിന്നുകൊണ്ടുള്ള ഒരു പാഠമാണ് കേരളം പഠിപ്പിക്കുന്നത്.
നമുക്ക് പോരാടാം കൊറോണയ്ക്കെതിരായ്…..

അമൃത എം
10 D സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം