ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത | color= 1 }} <center> <poem> വന്നൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത

വന്നൂ വന്നൂ മഹാമാരി വന്നു
കൊറോണയെന്നൊരു മാഹാവ്യാധിവന്നു
ലോകം മുഴുവനും പടർന്നൊരു
കൊറോണയെന്ന മാഹാമാരി വന്നൂ
തൊട്ടാൽ പടരുന്നൊരു മഹാമാരി വന്നു
ഇടവേളകളിൽ കൈയും മുഖവും
സോപ്പു ഉപയോഗിച്ചു കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
വീടും പരിസരവും ശുചിയായിരിക്കേണം
തുമ്മുബോഴും ചുമയ്ക്കുബോഴും
വായും മൂക്കും മൂടേണം
ലോക്ക് ഡൗൺ എല്ലാരും പാലിക്കേണം
സമ്പന്ന രാജ്യങ്ങളെല്ലാം
കേരള മാതൃക പിൻതുടരേണം
നിപ്പയെ തകർത്ത കേരളം
കൊറോണയേയും തകർത്തീടും

ആദിത്യ
4 [[|ഗവ ന്യൂ എൽ പി എസ് ഇരവിപുരം]]
ചാത്തന്നൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത