11:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MGDGHS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞങ്ങൾക്ക് സന്തോഷിക്കാൻ... <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നലെ വരെ ഞങ്ങളീ-
മണ്ണിൽ ഭീതിയുമായി നിൽക്കവേ-
ആരുമാരും അറിയാതെ വൈറസമൊരു ശക്തി-
പിടിച്ചടക്കിയതാമ് ജനതയെ-
കണ്ടില്ല ഇത്ര നേരം
വീടുയർത്താൻ, എല്ലാം കെട്ടിപൊക്കുവാൻ
ഞങ്ങളെ കൊന്നുതള്ളിയ ജനതയെ -
കണ്ടില്ലാ ഇത്ര നേരം
ഞങ്ങളിപ്പോൾ തലയുയർത്തുന്നു
ആരെയും ഭയക്കാതെയീ- മണ്ണിൽ ഇന്നീ പ്രപഞ്ചം ചിരിക്കുന്നു ,
ഒരു തിരിച്ചടി എന്നപോൽ
സൂക്ഷിക്കണമ് നാം, സംരക്ഷിക്കണമ് നാം
ഉലകമേ നിനക്കു വന്ദനം
***********
അലീന
IXB [[|എം.ജി . ഡി .ഗേൾസ് ഹൈസ്കൂൾ കുണ്ടറ]] കുണ്ടറ ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത