ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/തോറ്റോടില്ലീ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോറ്റോടില്ലീ നാട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോറ്റോടില്ലീ നാട്

പച്ചപ്പുതപ്പണിഞ്ഞൊരീ കേരളം
ഒറ്റക്കെട്ടായി പൊരുതുമീ കേരളം
രാക്ഷസക്കണ്ണുമായ് വന്നൂ ഒരാളിവൻ
പലനാട് താണ്ടിയെത്തിയവൻ
കേരള ജനതയെ ഊറ്റിക്കുടിക്കാനായ്
എത്തി അവനൊരു പേടി സ്വപ്നമായ്
ലോകം വിറച്ചു ആടിയുലഞ്ഞു
പക്ഷേ തോറ്റോടില്ല മലയാളി
വ്യക്തി ശുചിത്വവും പ്രതിരോധ മാർഗവും
കൂട്ടുപിടിച്ചു ആട്ടിയോടിക്കുമീ
രാക്ഷസനെ
ഒറ്റക്കെട്ടായ് പൊരുതുമീ കേരളം
പ്രളയത്തിൽ ഉയിർത്തെണീറ്റ കേരളം
തോൽക്കില്ല തോൽക്കില്ല
തോറ്റു കൊടുക്കില്ല
ഓർത്തോ കൊലയാളി
വൈറസേ നീ
    

നിദ ഫാത്തിമ പി.പി
4 C എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത