സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/രചനയുടെ പേര്
ശുചിത്വം
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടായിക്കുകയുള്ളു അതിനാൽ നമ്മൾ എപ്പോഴും ശുചിത്വം പാലികണം വ്യക്തി ശുചിത്വവും പരിസര ശുചിത്തവും നമ്മൾ പാലിക്കണം എങ്ങനെ ഇത് സാധ്യമാക്കാം വ്യക്തി ശുചിത്വം : ദിവസം 2 നേരം കുളിക്കണം, 2 നേരം പല്ല് തേക്കണം, നഖങ്ങൾ വെട്ടി വൃത്തിയാക്കണം. കളികൾ കഴിഞ്ഞ് കയറുന്നതിനു മുൻപായി കൈയും കാലും വെള്ളവും സോപ്പും ഉപയോഗിച്ചു കഴുകണം. ഈ കോറോണ കാലത്ത് കൈകൾ 20 സെക്കൻ്റ് കഴുകണം. sanitizer ഉപയോഗിക്കുന്നത് ഉത്തമം ആണ്. പുറത്ത് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. പരിസര ശുചിത്വം : വീടും പരിസരവും വൃത്തിയായി സൂഷിക്കണം. പ്ലാസ്റ്റിക്ക് വെയിസ്റ്റ്കൾ മറ്റ് മാലിന്യങ്ങളും അലഷ്യമായി വലിച്ചെറിയരുത്. അടുക്കള മാലിന്യങ്ങൾ കംബോസ്റ്റാക്കി മാറ്റുക. അടുക്കളയിലെ മലിന ജലം ഉപയോഗിച്ച് ചെടികൾ നനക്കുക. മൃഗങ്ങളുടെ കൂടും പരിസരവും വൃത്തിയാക്കി അണുനാശിനികൾ തളിക്കുക. കൊതുക്, ഈച്ച മുതലായവയുടെ ശല്യം മാറ്റാൻ കുന്തിരിക്കം പുകക്കുക. പ്രിയ കൂട്ടുകാരെ ഈ കോറോണ കാലത്ത് നമ്മൾ ശുചിത്വം പാലിച്ച് ഈ മഹാ മാരിയെ നമ്മുടെ ലോകത്തു നിന്നും ഇല്ലാതാക്കാൻ ശ്രമിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ