00:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി (കവിത ) <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മേടമാസപ്പുലരിയിൽ വിരിഞ്ഞോരു
കണിക്കൊന്നപ്പൂവിൽ
പതിച്ച സൂര്യകിരണമേ
പച്ച പുതച്ച ഭൂമിയെ
ഉണർത്തുന്നു നിൻ സൂര്യ ശോഭ
മറയ്ക്കുന്നു കാർമേഘം
മഴ പെയ്തു തെളിക്കുന്നു വീണ്ടും
തെളിയുന്നു പ്രകാശം
ഉണരുന്നു പ്രകൃതി