ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ശുചിത്വം.
ശുചിത്വം.
ആരോഗ്യം സൂക്ഷിക്കുന്നതിനായ് ഒരു സമ്പ്രദായം അതാണ് ശുചിത്വം. "WHO" പ്രീകാരം വ്യക്തിശുചിത്വം എന്നത് ആരോഗ്യം നിലനിർത്താനും രോഗങ്ങൾ പടരുന്നതിനെ തടയുന്നതിനെയും കുറിച്ച് പരാമർശിച്ചിരിക്കുന്നു. വ്യക്തിപരമായ ശുചിത്വം ശരീരത്തിന്റെ ശുചിത്വം പാലിക്കുന്നതിനെയാണ് സൂചിപിക്കുന്നത്. ശുചിത്വം എന്നത് വിശാലമായ പദമാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി രാവിലെ മുതൽ ഉറക്കസമയം വരെ ദൈനദിന ജീവിതത്തിൽ പാലിക്കേണ്ട സ്വഭാവങ്ങളാണ് വ്യക്തിഗത ശുചികത്വം. ആരോഗ്യം സംരക്ഷിക്കിക്കുന്നതിന് ശരീരം, മുടി, വായ, പല്ലുകൾ എന്നിവ പതിവായി വൃത്തിയാക്കുകയും വേണം വ്യക്തിപരമായ ശുചിത്വം ആരോഗ്യവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അശുദ്ധമായ ശരീരത്തിൽ അണുക്കൾ എളുപ്പത്തിൽ വളരുംകയും രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. നമ്മൾ കഴിക്കുന്ന ഭക്ഷണം, ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന രീതി, ശരീരിക വ്യായാമങൾ, എന്നിവയെല്ലാം ശരീരത്തിന്റെ നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ