ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  എന്റെ പ്രകൃതി- കവിത     <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 എന്റെ പ്രകൃതി- കവിത    



എത്ര മനോഹരമായിരുന്നു
 എന്റെ പ്രകൃതി
 പൂക്കളും പുഴകളും നിറഞ്ഞതായിരുന്നു എന്റെ പ്രകൃതി
 പച്ചപ്പു നിറഞ്ഞതും
 കേരവൃക്ഷവും നിറഞ്ഞ പ്രകൃതി
 ഇന്നുനിൻ മുഖച്ഛായ മാറിയല്ലോ
 കാത്തിരിക്കുന്നു ഞാൻ
 കാത്തിരിക്കുന്നു ഞാൻ
 നല്ലൊരു നാളേക്കായി
 പ്രാർത്ഥനയോടെ.
 



നയന ദിനേശ്
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത